​െഎ.എസ്​.ആർ.ഒയിൽ ടെക്​നീഷ്യൻ ബി 78 ഒ​​ഴിവുകൾ

ഇ​ന്ത്യ​ൻ സ്​​പേ​സ്​​ റി​സ​ർ​ച്​​ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ (​െഎ.​എ​സ്.​ആ​ർ.​ഒ) ടെ​ക്​​നീ​ഷ്യ​ൻ ബി 78 ​ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫി​റ്റ​ർ-14, മെ​ഷി​നി​സ്​​റ്റ്​-4 , ട​ർ​ണ​ർ-1, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​- 39, ഇ​ല​ക്​​ട്രീ​ഷ്യ​ൻ-2 , എ​ൽ.​എ.​സി.​പി/​എ.​ഒ.​സി.​പി

Read more
www.000webhost.com