സാ​ധ്യ​ത​ക​ൾ തു​റ​ന്ന്​ ബി​സി​ന​സ്​ അ​ന​ലി​റ്റി​ക്​​സ്

​ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളി​ലും മ​റ്റും ബി​സി​ന​സ്​ അ​ന​ലി​സ്​​റ്റ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ ന​ല്ല ഡി​മാ​ൻ​ഡാ​ണ്. ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത്​ പ്ര​ശ്​​ന​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച്​ പ​ഠി​ച്ച്​ പ​രി​ഹാ​രം കാ​ണാ​നും ക​മ്പ​നി​യെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​നും

Read more
www.000webhost.com