െഎ.​െ​എ.​ടി മ​ദ്രാ​സി​ൽ പി​എ​ച്ച്.​ഡി, എം.​എ​സ്​ റി​സ​ർ​ച്​​ പ്ര​വേ​ശ​നം

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി) മ​ദ്രാ​സ്​ 2018 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി/​എം.​എ​സ്​​ റി​സ​ർ​ച്​​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 31വ​രെ https://reserch.iitm.ac.inൽ ​സ​മ​ർ​പ്പി​ക്കാം.

Read more
www.000webhost.com