സകാത്​ ഫൗണ്ടേഷൻ സിവിൽ സർവിസ് പരിശീലനം: കേരളത്തിലെ പ്രവേശന പരീക്ഷ തിരൂരങ്ങാടിയിൽ

​ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മി​ക​ച്ച സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​കാ​ത്​​ ഫൗ​ണ്ടേ​ഷ​ൻ ഫെ​ലോ​ഷി​പ്പി​ന്​ കേ​ര​ള​ത്തി​ലെ അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ഏപ്രിൽ 21ന്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ഏപ്രിൽ 22ന്​ ​അ​ഭി​മു​ഖ​വും

Read more

പി.ജി മെഡിക്കൽ ആൻഡ്​ ഡെൻറൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സീ​റ്റു​ക​ളി​ലേ​ക്ക്​ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​വി​ധ പി.​ജി മെ​ഡി​ക്ക​ൽ/ പി.​ജി ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​

Read more

കാലിക്കറ്റ് യൂണിവേഴ്​സിറ്റി വാർത്തകൾ

ആ​റാം സെ​മ​സ്​​റ്റ​ര്‍ യു.​ജി കോ​ണ്‍ടാ​ക്ട് ക്ലാ​സ് തേ​ഞ്ഞി​പ്പ​ലം: വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്​​റ്റ​ര്‍ ബി.​എ അ​റ​ബി​ക്, സം​സ്‌​കൃ​തം, ഹി​ന്ദി (2017 പ്ര​വേ​ശ​നം) കോ​ണ്‍ടാ​ക്ട് ക്ലാ​സ് ഫെ​ബ്രു​വ​രി 21 മു​ത​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ

Read more

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല പി​എ​ച്ച്.​ഡി ത​മി​ഴ് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ 2018 വ​ര്‍ഷ​ത്തെ പി​എ​ച്ച്.​ഡി ത​മി​ഴ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി മാ​ര്‍ച്ച് 17. 2017 ന​വം​ബ​ര്‍ 21ലെ ​പി​എ​ച്ച്.​ഡി വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ര്‍

Read more

മുടന്തൻ ന്യായങ്ങളുമായി സർവകലാശാല; കലാലയത്തിന്റെ കടയ്ക്കൽ കത്തി

പുനലൂർ (കൊല്ലം)∙ രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനിറങ്ങിയ വിദ്യാഭ്യാസ വിദഗ്ധന് തടയിട്ട് കേരള സർവകലാശാല. ഹൈക്കോടതിയിൽ അടക്കം അനുകൂല വിധി ലഭിച്ചിട്ടും സ്ഥാപനം തുടങ്ങാനാകാതെ കാത്തിരിക്കുകയാണു

Read more
www.000webhost.com