ഗേറ്റ്​ ഫലം ​പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: ഗേ​റ്റ്​ 2018 പ​രീ​ക്ഷ​ഫ​ലം െഎ.​െ​എ.​ടി ഗു​വാ​ഹ​തി ​പ്ര​ഖ്യാ​പി​ച്ചു. ​എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നോ​ള​ജി, ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ള്ള തു​ട​ർ​പ​രീ​ക്ഷ​യാ​ണ്​ ഗേ​റ്റ്​ (ഗ്രാ​​ജ്വേ​റ്റ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ ഇ​ൻ എ​ൻ​ജി​നീ​യ​റി​ങ്).

Read more
www.000webhost.com